SPECIAL REPORTമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാര്യവീട്ടില്‍ എത്തിയപ്പോള്‍ നൂറിലധികം പേര് ഇരച്ചെത്തി ഭീഷണി മുഴക്കി ഇറക്കിവിട്ടു; പിതാവ് മരിച്ചപ്പോള്‍ വിദേശത്ത് നിന്ന് വീട്ടിലെത്തിയെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനും അമ്മയെ കാണാനും സമ്മതിച്ചില്ല; സൂഫി ധാരയായ നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന്റെ പേരില്‍ കുടുംബത്തെ ഊരുവിലക്കിയതായി പരാതി; കുടുംബപ്രശ്നം മാത്രമാണെന്ന് നഖ്ശബന്ദിയ്യയുംമറുനാടൻ മലയാളി ബ്യൂറോ3 July 2025 8:51 PM IST